കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

2019-07-22 80

Karnataka political crisis: Trust vote today
കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. ഒരു വര്‍ഷം മാത്രം പ്രായമുളള എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവിയാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിലൂടെ നിര്‍ണയിക്കപ്പെടുക. വിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ഇന്ന് കര്‍ണാടക നിയമസഭയില്‍ പൂര്‍ത്തിയാക്കും.